പുസ്തകപ്രേമികളായ ഒരു കൂട്ടം മലയാളികള്‍ ചേര്‍ന്നു രൂപം നല്കിയ ഒരു പ്രസാധക വിതരണ സംരഭമാണ് ബുക്ക് റിപ്പബ്ലിക്ക്. പ്രതിഭാധനരായ എഴുത്തുകാരെ അച്ചടിമലയാളത്തിലേക്ക് കൊണ്ടു വരിക, വികേന്ദ്രീകൃതമായ ഒരു വിതരണ സംവിധാനം നടപ്പാക്കുക എന്നിവയാണ് ബുക്ക് റിപ്പബ്ലിക്കിന്റെ ലക്ഷ്യങ്ങള്‍.
1 comment:
പ്രിയ ജ്യോനവനു സ്മരണാഞ്ജലികൾ
Post a Comment