ചടങ്ങിന് വിശാഖ് ശങ്കര്‍ അവതാരകനായിരുന്നു. പ്രശാന്ത് കളത്തില്‍ അതിഥികളെയും ശ്രോതാക്കളെയും സ്വാഗതം ചെയ്തു.
ശ്രീമതി സാറാ ജോസഫ് ആയിരുന്നു ചടങ്ങിന്റെ അദ്ധ്യക്ഷ. അന്‍വര്‍ അലി, ഇ. സന്തോഷ് കുമാര്‍, സുസ്മേഷ് ചന്ദ്രോത്ത്, മനോജ് കുറൂര്‍, കവിതാ ബാലകൃഷ്ണന്‍, ശ്രീകുമാര്‍ കരിയാട്, സെബാസ്റ്റ്യന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രകാശനത്തിന്റെ ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

9 comments:
കയ്യടികൾ..!
കയ്യടികള്‍!!
വരണമെന്ന് വിചാരിച്ചിരുന്നു.
ആശംസകള്‍.
ആശംസകള്‍...
ആശംസകള്‍
വരാന്‍ കഴിഞ്ഞില്ല... പരിപാടി നന്നായി എന്നറിഞ്ഞു. ആശംസകള്‍...!
Best wishes to Devdas
ആശംസകള്‍
പ്രൌഢഗംഭീരമായ ചടങ്ങുകള്‍...
ആശംസകള്‍, ദേവദാസിനും ബുക്ക് റിപ്പബ്ലിക്ക് പ്രവര്ത്തകര്‍ക്കും.
Post a Comment