Showing posts with label പ്രസാധനച്ചടങ്ങ്. Show all posts
Showing posts with label പ്രസാധനച്ചടങ്ങ്. Show all posts

Monday, August 10, 2009

ഡില്‍ഡോ പ്രകാശനച്ചടങ്ങ്: കൂടുതല്‍ ചിത്രങ്ങള്‍

സാഹിത്യ അക്കാദമി,തൃശ്ശൂര്‍

സ്വാഗതം: പ്രശാന്ത് കളത്തില്‍

അവതാരകന്‍: വിശാഖ് ശങ്കര്‍

പ്രാസംഗികര്‍

അദ്ധ്യക്ഷ: സാറാ ജോസഫ്

സാറാ ജോസഫ് സംസാരിക്കുന്നു

ഡില്‍ഡോ (ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം) ശ്രീ ഷണ്മുഖദാസ് ശ്രീ ഗോപീകൃഷ്ണന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്യുന്നു

പ്രകാശനം (നടുവില്‍ ദേവദാസ്. വി.എം.)

ഗോപീകൃഷ്ണന്‍

കവിതാ ബാലകൃഷ്ണന്‍

സെബാസ്റ്റ്ന്‍

ഇ. സന്തോഷ് കുമാര്‍

ശ്രീകുമാര്‍ കരിയാട്

അന്‍‌വര്‍ അലി

മനോജ് കുറൂര്‍

സുസ്മേഷ് ചന്ദ്രോത്ത്

ഐ.ഷണ്മുഖദാസ്


വി.എം. ദേവദാസ്


സദസ്സ്


ഗസല്‍:ബാസ്റ്റ്യന്‍, റോഷന്‍(ഹാര്‍മോണിയം), സുനില്‍(തബല)

ഗസല്‍ ആസ്വാദകര്‍.(ഇടത്തേയറ്റത്ത് പ്രദീപ് സോമസുന്ദരം)

Wednesday, January 14, 2009

പുസ്തക പ്രകാശനം: കൂടുതല്‍ ചിത്രങ്ങള്‍

വി.എം.ഗിരിജ

ജി. ഉഷാകുമാരി
വി.കെ.സുബൈദ
ശ്രീകുമാര്‍ കരിയാട്
സെബാസ്റ്റ്യന്‍
രേണുകുമാര്‍
പി.പി.രാമചന്ദ്രന്‍
ഗോപീകൃഷ്ണന്‍
എന്‍. ജി. ഉണ്ണികൃഷ്ണന്‍
...
ഫോട്ടോ: തുളസി കക്കാട്

Sunday, January 11, 2009

ബുക്ക് റിപ്പബ്ലിക്ക് - പ്രകാശനചടങ്ങ്




എറണാകുളം ചങ്ങമ്പുഴപാർക്കിൽ വെച്ച് നടന്ന ബുക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പുസ്തകമായ ടി പി വിനോദിന്റെ “നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ” എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനചടങ്ങിന്റെ പ്രസക്തഭാഗങ്ങൾ
















പുസ്തകചടങ്ങിനോടനുബന്ധിച്ച് ശ്രീ വിനോദ് ശങ്കരൻ അവതരിപ്പിച്ച സിതാർകച്ചേരിയിൽ നിന്ന്.



വിവിധ പത്രങ്ങളിലെ വാര്‍ത്തകള്‍

ഹിന്ദു

ദേശാഭിമാനി

മറ്റു ലിങ്കുകള്‍:

Saturday, January 3, 2009

ക്ഷണക്കത്ത്




ഇതൊരു ക്ഷണക്കത്താണ്.
വ്യക്തിപരമായ ആവശ്യങ്ങള്‍ മാറ്റിവച്ചിട്ടായാലും ഉത്സവത്തിന് എത്തിച്ചേരാന്‍ എല്ലാ കൂട്ടുകാരോടും അപേക്ഷിക്കുന്നു; ഹാര്‍ദ്ദമായി, വിനീതമായി.