ഇന്നു ബുക്ക് റിപബ്ലിക്ക് ഓഫീസ് അന്വേഷിച്ച് ചെന്നിരുന്നു.സമയം പക്ക്ഷേ ഏഴര കഴിഞിരുന്നു.ആരും അവിടെ അങ്ങിനെ ഒരു സ്ഥാപനം ഉള്ളതായി പറഞില്ല. ഫോണ്‍ നിലവിലില്ല എന്നാണ് മറുപടി തരുന്നത്
പുസ്തകപ്രേമികളായ ഒരു കൂട്ടം മലയാളികള്‍ ചേര്‍ന്നു രൂപം നല്കിയ ഒരു പ്രസാധക വിതരണ സംരഭമാണ് ബുക്ക് റിപ്പബ്ലിക്ക്. പ്രതിഭാധനരായ എഴുത്തുകാരെ അച്ചടിമലയാളത്തിലേക്ക് കൊണ്ടു വരിക, വികേന്ദ്രീകൃതമായ ഒരു വിതരണ സംവിധാനം നടപ്പാക്കുക എന്നിവയാണ് ബുക്ക് റിപ്പബ്ലിക്കിന്റെ ലക്ഷ്യങ്ങള്‍.
4 comments:
എന്തോ
വല്ലാത്ത സങ്കടം.
എന്തായാലും എല്ലാവരേം വീണ്ടും കാണാന്‍ പറ്റിയല്ലോ
രേണുകുമാറിനെ മാത്രം ഇത് വരെ നേരില്‍ കണ്ടിട്ടില്ല.
ഭാഗ്യവാന്മാര്‍......ഇവിടെ എല്ലവരെയും കണ്ടത് സന്തോഷം
ബ്ലോഗന്‍മാര്‍ നീണാള്‍ വാഴട്ടെ....നല്ല കാര്യങ്ങള്‍ വേഗത്തിലാകട്ടെ
ഇന്നു ബുക്ക് റിപബ്ലിക്ക് ഓഫീസ് അന്വേഷിച്ച് ചെന്നിരുന്നു.സമയം പക്ക്ഷേ ഏഴര കഴിഞിരുന്നു.ആരും അവിടെ അങ്ങിനെ
ഒരു സ്ഥാപനം ഉള്ളതായി പറഞില്ല.
ഫോണ്‍ നിലവിലില്ല എന്നാണ് മറുപടി തരുന്നത്
Post a Comment