Saturday, October 3, 2009

ആദരാഞ്ജലികള്‍

ജ്യോനവാ,
നീ ഇനിയും കവിതയെഴുതും.
ആകാശത്തെ മേഘങ്ങളെ പൊലിപ്പിച്ച്
മരങ്ങളെ പൂവണിയിച്ച്,
നദികളെ തിളക്കി,
കിളികളെ പ്രണയിപ്പിച്ച്,
നിലാവിനെ തണുപ്പിച്ച്,
ജ്യോനവാ, നീ ഇനിയും കവിതയെഴുതും.
ആദരാഞ്ജലികള്‍.

8 comments:

സജീവ് കടവനാട് said...

:(

santhoshhrishikesh said...

എല്ലാം വെറും ആശ്ചര്യചിഹ്നത്തില്‍ അവസാനിപ്പികയായിരുന്നോ? ആദരാഞ്ജലികള്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വിട............ചൊല്ലിപിരിഞ്ഞ നിന്നെ കാത്ത് ബൂലോകം!...........

Manoraj said...

nannayi...

Mohamed Salahudheen said...

:(

Unknown said...

:(

അച്യുതന്‍ said...

ആശ്ച്ചര്യമുള്ളവനു ചിന്ഹങ്ങള്‍ ആവശ്യമില്ല.ശവകുടീരത്തിന്‍റെ തട്ടിന്മേല്‍ സ്വസ്ഥമായി തൂങ്ങിയാടിയിരുന്ന നരച്ചീരുകള്‍ക്ക് പകരം ഇപ്പോള്‍ ഉറക്കം കെടുത്തുന്ന മൊബൈല്‍ ഫോണുകള്‍ തൂങ്ങിയാടുന്നു.
നമുക്ക് ഈ ആദരാഞ്ജലികള്‍ ഇങ്ങനെത്തന്നെ വേണം.
ജ്യോനവന്‍ സുഖമായിരിക്കട്ടെ.
കവിതകലെഴുതട്ടെ!
നന്നായി.

Devadas V.M. said...

ജ്യോനവന്റെ പുസ്തകം http://book-republic.blogspot.com/2011/05/blog-post.html