ജ്യോനവാ,
നീ ഇനിയും കവിതയെഴുതും.
ആകാശത്തെ മേഘങ്ങളെ പൊലിപ്പിച്ച്
മരങ്ങളെ പൂവണിയിച്ച്,
നദികളെ തിളക്കി,
കിളികളെ പ്രണയിപ്പിച്ച്,
നിലാവിനെ തണുപ്പിച്ച്,
ജ്യോനവാ, നീ ഇനിയും കവിതയെഴുതും.
ആദരാഞ്ജലികള്‍.
Saturday, October 3, 2009
Wednesday, September 9, 2009
സാകേതം ഓണപ്പതിപ്പില്‍
Friday, August 14, 2009
Monday, August 10, 2009
ഡില്‍ഡോ പ്രകാശനച്ചടങ്ങ്: കൂടുതല്‍ ചിത്രങ്ങള്‍
Saturday, August 8, 2009
ഡില്‍ഡോ - പുസ്തക പ്രകാശനം
വി.എം. ദേവദാസിന്റെ ആദ്യ നോവലായ ഡില്‍ഡോ (ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം) ഇന്ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച്, പതിനൊന്നുമണിക്കും രണ്ടുമണിക്കും ഇടക്ക് നടന്ന ചടങ്ങില്‍ ശ്രീ ഷണ്മുഖദാസ് ശ്രീ ഗോപീകൃഷ്ണന് നല്‍കിക്കൊണ്ട് പ്രകാശിപ്പിച്ചു.
ചടങ്ങിന് വിശാഖ് ശങ്കര്‍ അവതാരകനായിരുന്നു. പ്രശാന്ത് കളത്തില്‍ അതിഥികളെയും ശ്രോതാക്കളെയും സ്വാഗതം ചെയ്തു.
ശ്രീമതി സാറാ ജോസഫ് ആയിരുന്നു ചടങ്ങിന്റെ അദ്ധ്യക്ഷ. അന്‍വര്‍ അലി, ഇ. സന്തോഷ് കുമാര്‍, സുസ്മേഷ് ചന്ദ്രോത്ത്, മനോജ് കുറൂര്‍, കവിതാ ബാലകൃഷ്ണന്, ശ്രീകുമാര്‍ കരിയാട്, സെബാസ്റ്റ്യന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രകാശനത്തിന്റെ ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

Saturday, August 1, 2009
Wednesday, July 29, 2009
ഡില്‍ഡോ: ആസ്വാദനക്കുറിപ്പുകള്‍
- ജീവിതം കൊണ്ട് ഘടകക്രിയ ചെയ്യപ്പെട്ട മരണങ്ങള് -ലാപുട
- അനിവാര്യമാകുന്ന പാഠങ്ങള്‍ - ലേഡി ലാസറസ്
- ഡില്‍ഡോ-വി.എം.ദേവദാസിന്റെ നോവല്‍ - പ്രമോദ്. കെ.എം.
- എന്നെ പിടിച്ചുലച്ച ചില മരണങ്ങളെക്കുറിച്ച്... -റോബി
- ധാർമിക സന്ദിഗ്ദ്ധതകളുടെ അവരോഹണാഖ്യാനങ്ങൾ- ജി പി രാമചന്ദ്രൻ
- സാധ്യതാനിയമങ്ങളിൽ ഒരു ഡിൽഡൊ -പ്രശാന്ത് കളത്തില്‍
- അപമരണങ്ങളെക്കുറിച്ചുള്ള ഉപപാഠപുസ്തകം- നോട്ട്സ് - ഗുപ്തന്
ഡിൽഡോ അഥവാ ആറുമരണങ്ങളുടെ ഒരു ജീവിതം -സനാതനൻ
Subscribe to:
Posts (Atom)